App Logo

No.1 PSC Learning App

1M+ Downloads
Who is the CEO of Niti Ayog?

AShri. Amitabh Kant

BDr. V. K Paul

Cബി. വി. ആർ. സുബ്രമണ്യം

DDr. Rajiv Kumar

Answer:

C. ബി. വി. ആർ. സുബ്രമണ്യം

Read Explanation:

നീതി ആയോഗ്

  • 2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനം
  • പൂർണ്ണ രൂപം ; നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ ആയോഗ്
  • ആസ്ഥാനം ; നീതി ഭവൻ , സൻസദ് മാർഗ് [ ന്യൂ ഡൽഹി ]
  • ഇന്ത്യയുടെ പോളിസി കമ്മിഷൻ
  • ഇന്ത്യയുടെ തിങ്ക് ടാങ്ക്
  • ആദ്യ സമ്മേളനം ; 2015 ഫെബ്രുവരി 8
  • ആദ്യ സമ്മേളനം അറിയപ്പെടുന്നത് ; ടീം ഇന്ത്യ
  • അധ്യക്ഷൻ : പ്രധാനമന്ത്രി
  • പ്രഥമ ഉപാധ്യക്ഷൻ : അരവിന്ദ് പനഗറിയ
  • പ്രഥമ സി. ഇ. ഒ. : സിന്ധു ശ്രീ ഖുള്ളർ

Related Questions:

1949-ലെ ബംഗാൾ ക്ഷാമം സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏതാണ്?

Which of the following are key objectives of NITI Aayog?

  1. Formulate policies and strategies to enhance the economic development of the country.
  2. Directly oversee the allocation of funds for state-level development projects.
  3. Promote cooperative federalism through partnership between the centre and states
  4. Evaluate and replace state governments based on their economic performance.
    നീതി ആയോഗ് സ്ഥാപിതമായ വർഷം.
    കേന്ദ്ര ആസൂത്രണ കമ്മീഷന് പകരം നിലവിൽ വന്ന നീതി ആയോഗ് ആരംഭിച്ചത്.

    നീതി ആയോഗിന്റെ ഘടനയെക്കുറിച്ചുള്ള സത്യമായ പ്രസ്താവന ഏതൊക്കെയാണ്?

    1. ഭാരതത്തിന്റെ പ്രധാനമന്ത്രി നീതി ആയോഗിൻ്റെ ചെയർമാനാണ്
    2. പ്ലാനിംഗ് കമ്മീഷനെ പോലെ നീതി ആയോഗിനും സ്ഥിരമായ അഞ്ച് വർഷത്തെ കാലാവധി ഉണ്ട്
    3. നീതി ആയോഗിന്റെ ഭരണസമിതിയിൽ എല്ലാ സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ഉൾപ്പെടുന്നു
    4. നീതി ആയോഗ് ഒരു സ്വയംഭരണ ഭരണഘടനാ സ്ഥാപനമാണ്