App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന്റെ ആദ്യ ഭക്ഷ്യ സുരക്ഷ കമ്മിഷൻ അധ്യക്ഷൻ ?

Aഡി. വിൻസെന്റ് പോൾ

Bകെ. വി. മോഹൻകുമാർ

Cഎൻ. രാധാകൃഷ്ണൻ

Dകെ. ജയശങ്കർ

Answer:

B. കെ. വി. മോഹൻകുമാർ


Related Questions:

ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനായി നിയോഗിക്കപ്പെട്ട സംസ്ഥാന പുനസംഘടന കമ്മീഷൻ്റെ അധ്യക്ഷൻ ആരായിരുന്നു?
ഇവയിൽ ഏതാണ് പട്ടിക വർഗ്ഗക്കാർക്കായുള്ള ദേശീയ കമ്മീഷന്റെ പ്രവർത്തനം അല്ലാത്തത് ?
ഇന്ത്യയിലെ 14-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ :
1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാൻ ആരായിരുന്നു ?
ധനകാര്യ കമ്മീഷനെ നിയമിക്കുന്നതാര്?