Challenger App

No.1 PSC Learning App

1M+ Downloads
സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA) -യുടെ ചെയർമാൻ ?

Aഡോ. ശ്രീനിവാസ്

Bഡോ. എൻ.കെ. രാഘവൻ

Cഡോ. കെ. എൻ. രാഘവൻ

Dഡോ. രാകേഷ് സാഹ്നി

Answer:

C. ഡോ. കെ. എൻ. രാഘവൻ

Read Explanation:

MPEDA - Marine Products Export Development Authority ആസ്ഥാനം - കൊച്ചി, എറണാകുളം സ്ഥാപിതമായത് - 1972


Related Questions:

ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെൻറർ നിലവിൽ വന്നത് എവിടെ ?
2025 മെയിൽ പുതിയ യു പി എസ് സി ചെയർമാനായി നിയമിതനായത് ?
ദേശീയ ജനസംഖ്യ കമ്മീഷന്റെ കണക്കുപ്രകാരം ഏതു വർഷമാണ് ഇന്ത്യ ചൈനീസ് ജനസംഖ്യ മറികടക്കുക ?
2-ജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന ജോയിൻറ് പാർലമെൻ്ററി കമ്മറ്റിയുടെ അധ്യക്ഷൻ ആര് ?
2025 ഫെബ്രുവരിയിൽ അന്തരിച്ച "നവീൻ ചൗള" താഴെ പറയുന്നതിൽ ഏത് പദവിയാണ് വഹിച്ചിരുന്നത് ?