Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശിക്ഷാ പ്രതികളുടെ അകാല വിടുതൽ ശുപാർശ ചെയ്യുന്നതിനുള്ള ഉപദേശക സമിതിയുടെ ചെയർമാൻ ആരാണ് ?

Aജയിൽ സൂപ്രണ്ട്

Bജില്ലാ സെഷൻസ് ജഡ്ജ്

Cജില്ലാ കളക്ടർ

Dജയിൽ വകുപ്പ് മേധാവി

Answer:

D. ജയിൽ വകുപ്പ് മേധാവി


Related Questions:

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനായി ഉണ്ടാക്കിയ പോക്സോ നിയമം നിലവിൽ വന്ന വർഷം.

Match the following:

ഭൂകമ്പം, മലിനീകരണം തുടങ്ങിയവ ഏത് സമർദ്ദത്തിന് ഉദാഹരണമാണ് ?
പോലീസ് ആക്ട് പ്രകാരം സ്പെഷ്യൽ പോലീസ് ഓഫീസർ ആയി താൽക്കാലിക നിയമനത്തിന് പരിഗണിക്കപ്പെടാവുന്ന വ്യക്തിയുടെ പ്രായപരിധി
2005-ലെ ഗാർഹിക പീഡനത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം സെക്ഷൻ 3 പ്രകാരം താഴെപ്പറയുന്നവയിൽ ഗാർഹിക പീഡനമായി ഗണിക്ക പ്പെടുന്നത് ഏത്?