App Logo

No.1 PSC Learning App

1M+ Downloads
ആണവോർജ കമ്മീഷൻ ചെയർമാൻ ?

Aഡോ:എം.ആർ. ശ്രീനിവാസൻ

Bപ്രമോദ് കുമാർ മിശ്ര

Cകെ എൻ വ്യാസ്

Dഅജിത് കുമാർ ഡോവൽ

Answer:

C. കെ എൻ വ്യാസ്

Read Explanation:

ഇന്ത്യൻ ആണവോർജ കമ്മീഷൻ ആദ്യ അദ്ധ്യക്ഷൻ - ഹോമി ജഹാംഗീർ ഭാഭാ


Related Questions:

2024 ജനുവരി 24-ന് അന്തരിച്ച പ്രശസ്ത ചരിത്രകാരി
2023 ഒക്ടോബറിൽ ഇന്ത്യയുമായി സാമൂഹിക സുരക്ഷാ കരാറിൽ ഒപ്പുവച്ച രാജ്യം ഏത് ?
Magdalena Andersson is the first female Prime Minister of which country?
ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രമായ സ്വർവേദ് മഹാമന്ദിർ സ്ഥിതി ചെയ്യുന്നത് എവിടെ ?
നിർമ്മാണമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്പനി ?