Challenger App

No.1 PSC Learning App

1M+ Downloads
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ചെയർമാൻ ?

Aസുമിത് ബോസ്

Bഉമാകാന്ത് ജയറാം

Cസേതുരത്നം രവി

Dഎസ്.എസ് മുന്ദ്ര

Answer:

D. എസ്.എസ് മുന്ദ്ര

Read Explanation:

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (ബിഎസ്ഇ) ഇന്ത്യയിലെ ആദ്യത്തെ ഓഹരി വിപണിയാണ്. • നേറ്റീവ് ഇക്വിറ്റി ആൻഡ് സ്റ്റോക്ക് ബ്രോക്കർ അസോസിയേഷൻ എന്ന പേരിൽ സ്ഥാപിതമായി. • ആസ്ഥാനം - മുംബൈ


Related Questions:

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പുതിയ ചെയർമാൻ ?
കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്ന വർഷം ?
എന്താണ് "NIKKEI "
Sale of shares of public sector companies to private individuals or institutions is known as:
യു.എസ് ഓഹരി വിപണിയായ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഡിജിറ്റൽ കറൻസി എക്സ്ചേഞ്ച് കമ്പനി ?