App Logo

No.1 PSC Learning App

1M+ Downloads
റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി അധ്യക്ഷൻ ?

Aജസ്റ്റിസ് വിക്രം നാഥ്‌

Bജസ്റ്റിസ് സി.ടി. രവികുമാർ

Cജസ്റ്റിസ് ബെല ത്രിവേദി

Dജസ്റ്റിസ് എ. എം സപ്രേ

Answer:

D. ജസ്റ്റിസ് എ. എം സപ്രേ


Related Questions:

_____ ലീഗൽ സർവീസ് അതോറിറ്റി ആക്ട്, 1987 ലെ വകുപ്പ്, പബ്ലിക് യൂട്ടിലിറ്റി സേവനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ "സ്ഥിരമായ ലോക് അദാലത്തുകൾ" സ്ഥാപിക്കാൻ വിഭാവനം ചെയ്യുന്നു.
ആമുഖം ഭരണഘടനയുടെ ഭാഗമല്ലെന്ന് സുപ്രീംകോടതി വിധിച്ച കേസ്?
Original jurisdiction of the Supreme Court is contained in
സുപ്രീം കോടതി നിലവിൽ വന്ന വർഷം ഏതാണ് ?
Headquarters of the Supreme Court?