App Logo

No.1 PSC Learning App

1M+ Downloads
2024 ൽ കേരള നിയമസഭാ ചട്ടങ്ങളുടെ മലയാള പരിഭാഷ ആധികാരികമാക്കാൻ നിയോഗിച്ച സമിതിയുടെ അധ്യക്ഷൻ ആര് ?

Aകെ രാധാകൃഷ്ണൻ

Bപി സി വിഷ്ണുനാഥ്

Cയു പ്രതിഭ

Dമാത്യു ടി തോമസ്

Answer:

D. മാത്യു ടി തോമസ്

Read Explanation:

• സഭാ ചട്ടങ്ങളിൽ "സത്യപ്രതിജ്ഞ" എന്ന വാക്കിന് പകരം ഉപയോഗിക്കേണ്ട വാക്ക് - ശപഥം • "അടിയന്തര പ്രമേയം" എന്നതിന് പകരം ഉപയോഗിക്കേണ്ടത് - നടപടികൾ നിർത്തിവെയ്ക്കാനുള്ള ഉപക്ഷേപം • "ഹാജർ പട്ടിക" എന്നതിന് പകരം ഉപയോഗിക്കേണ്ടത് - അംഗത്വ രജിസ്റ്റർ • "അവിശ്വാസപ്രമേയം" എന്നതിന് പകരം ഉപയോഗിക്കേണ്ടത് - അവിശ്വാസം രേഖപ്പെടുത്തുന്ന ഉപക്ഷേപം


Related Questions:

പ്രഥമ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ എം എസ് നമ്പൂതിരിപ്പാട് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലം ഏത് ?
"കേരള മോഡൽ" വികസനവുമായി ബന്ധപ്പെട്ട കേരള മുഖ്യമന്ത്രി?
Who among the following women was a member of the Madras Legislative Assembly twice before 1947?
തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം ?
നിയമസഭയിൽ ആകെ അംഗങ്ങളുടെ പകുതിയും ഒന്നും ചേർന്ന് വരുന്നതാണ്