Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ കോടതികളിലെ ഫീസ് സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച കമ്മിറ്റിയുടെ അധ്യക്ഷൻ ആര് ?

Aസി എൻ രാമചന്ദ്രൻ നായർ

Bകെ ജയകുമാർ

Cഅഡ്വ. പ്രമോദ്

Dവി കെ മോഹനൻ

Answer:

D. വി കെ മോഹനൻ

Read Explanation:

• കമ്മിറ്റി അംഗങ്ങൾ - ലോ സെക്രട്ടറി, ടാക്സ് സെക്രട്ടറി, കെ ജയകുമാർ (നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസ് മുൻ വൈസ് ചാൻസലർ), അഡ്വ. പ്രമോദ് • കമ്മറ്റിയെ നിയോഗിച്ചത് - കേരള സർക്കാർ


Related Questions:

നാലാം ഭരണപരിഷ്കാര കമ്മീഷന്റെ മെമ്പർ സെക്രട്ടറി?
പൊലീസ് വകുപ്പിലെ പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ രൂപീകരിക്കാന്‍ നിയോഗിച്ച കമ്മിറ്റി ചെയർമാൻ ?
കേന്ദ്ര നിയമങ്ങൾ പ്രാദേശിക ഭാഷകളിൽ വിഭവനം ചെയ്യുന്നതിനും അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ഉള്ള എല്ലാ ചെലവുകളും വഹിക്കുന്നത് ആരാണ്?
സംവരണേതര സമുദായങ്ങൾക്കുള്ള സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിർദേശിക്കാൻ കേരള സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ ?
ഏഴാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ?