Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം - 2020 (NEP 2020) റിപ്പോർട്ട് തയ്യാറാക്കാൻ രൂപീകരിച്ച സമിതിയുടെ ചെയർമാൻ ?

Aജസ്റ്റിസ് ശിവരാമന്‍

Bകെ.കസ്തൂരിരംഗൻ

Cപിനാക്കി ചന്ദ്ര ഘോഷ്

Dജയദീപ് ഗോവിന്ദ്

Answer:

B. കെ.കസ്തൂരിരംഗൻ

Read Explanation:

മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ കസ്തൂരിരംഗന്റെ നേതൃത്വത്തിലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയത്. പുതിയ നയപ്രകാരം മാനവ വിഭവശേഷി മന്ത്രാലയത്തെ വിദ്യാഭ്യാസ മന്ത്രാലയമെന്ന് പുനർനാമകരണം ചെയ്തു. നിലവിലെ വിദ്യാഭ്യാസ നയം 1986 ൽ രൂപപ്പെടുത്തിയതാണ്. 1992 ൽ ഇത് പരിഷ്‌കരിച്ചിരുന്നു.


Related Questions:

ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ പശ്ചാത്തലത്തിൽ മൂല്യ നിർണയം സംബന്ധിച്ച താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
കോത്താരി കമ്മീഷൻ റിപ്പോർട്ട് _____________എന്നായിരുന്നു.
1952-ലെ സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ ശുപാർശയിൽ താഴെപ്പറയുന്നവയിൽ ഏതാണ് ഏറ്റവും കുറഞ്ഞ പ്രാധാന്യം ലഭിച്ചത് ?
വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ ലക്ഷ്യം എന്ത് ?
ബനാറസ് ഹിന്ദു സര്‍വ്വകലാശാല സ്ഥാപിച്ചതാര് ?