Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മറ്റിയുടെ ചെയർമാൻ ആര് ?

Aലോക്സഭാ പ്രതിപക്ഷ നേതാവ്

Bരാഷ്‌ട്രപതി

Cപ്രധാനമന്ത്രി

Dഇതൊന്നുമല്ല

Answer:

C. പ്രധാനമന്ത്രി


Related Questions:

ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വർഷം?
മനുഷ്യാവകാശ കമ്മീഷൻ്റെ നേരിട്ടുള്ള അധികാരത്തിൽ വരാത്തത് ഏതാണ്?
1993-ലെ ദേശീയ മനുഷ്യാവകാശ നിയമപ്രകാരം ദേശീയ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ പദവി വഹിക്കുന്നതാര് ?
താഴെ പറയുന്ന പദങ്ങളിൽ ഏതൊക്കെയാണ് 42-ആം ഭേദഗതി പ്രകാരം ഭരണഘടനയുടെ ആമുഖത്തിൽ പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ താഴെപ്പറയുന്ന ഏത് നിയമപ്രകാരമാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്?