App Logo

No.1 PSC Learning App

1M+ Downloads
മുല്ലപ്പെരിയാർ വിഷയത്തിൽ രൂപീകരിച്ച വിദഗ്ദ്ധ സമിതി അദ്ധ്യക്ഷൻ?

Aജസ്റ്റിസ് എ.എസ്. ആനന്ദ്

Bജസ്റ്റിസ് കെ.ടി. തോമസ്

Cജസ്റ്റിസ് എച്ച്.എൽ. ദത്തു

Dജസ്റ്റിസ് മാർക്കണ്ഡേയകട്ജു

Answer:

A. ജസ്റ്റിസ് എ.എസ്. ആനന്ദ്


Related Questions:

ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
ഭൂതത്താൻകെട്ട് ഏത് ജില്ലയിലാണ് ?
പറമ്പിക്കുളം ഡാം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
ബാണാസുര സാഗർ ഡാം സ്ഥിതി ചെയ്യുന്നത്.
മുല്ലപ്പെരിയാർ പാട്ടക്കരാർ ബ്രിട്ടീഷുകാർക്കു വേണ്ടി ഒപ്പ് വെച്ചത് ആര് ?