App Logo

No.1 PSC Learning App

1M+ Downloads
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ആരാണ് ?

Aഗിരിജ ശങ്കർ

Bഅശോക് കുമാർ മീണ

Cഅശുതോഷ് അഗ്നിഹോത്രി

Dഅതുൽ ചന്ദ്ര

Answer:

C. അശുതോഷ് അഗ്നിഹോത്രി

Read Explanation:

• കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ മുൻ അഡീഷണൽ സെക്രട്ടറിയാണ് അശുതോഷ് അഗ്നിഹോത്രി

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(FCI)

  • 1965 ജനുവരി 14 ന് സ്ഥാപിതമായി. 

  • ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേഷൻ. 

  • ഡൽഹിയാണ് കോർപ്പറേഷൻറെ ആസ്ഥാനം. 

  • ദക്ഷിണേന്ത്യൻ ആസ്ഥാനം : ചെന്നൈ

  • ഇന്ത്യയുടെ ദേശീയ ഭക്ഷ്യ നയം നടപ്പിലാക്കുക എന്നതാണ് FCIയുടെ ലക്ഷ്യം. 

ഇന്ത്യയുടെ ദേശീയ ഭക്ഷ്യ നയത്തിന്റെ ലക്ഷ്യങ്ങൾ:

  • ഭക്ഷ്യധാന്യങ്ങളുടെ ഫലപ്രദമായ വില നിയന്ത്രണം വഴി രാജ്യത്തെ കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുക.

  • പൊതുവിതരണ ശൃംഖല (PDS) യുടെ ഭാഗമായി രാജ്യത്താകമാനം ഭക്ഷ്യധാന്യങ്ങളുടെ വിതരണം ഉറപ്പ് വരുത്തുക.

  • ദേശീയ ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഭക്ഷ്യധാന്യങ്ങളുടെ സംഭരണം സാധ്യമാക്കുക.

  • ഉപഭോക്താക്കൾക്ക് ന്യായവിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിനായി വിപണിയിൽ വില നിയന്ത്രണം ഏർപ്പെടുത്തുക.


Related Questions:

വെള്ളി ഉപയോഗിച്ചുള്ള വസ്തുക്കളുടെ പ്രദർശനത്തിനായി ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ നാഷണൽ മ്യൂസിയം ഏത് രാജ്യവുമായാണ് ധാരണാപത്രത്തിലൊപ്പുവെച്ചത് ?
2024 പാരിസ് ഒളിമ്പിക്സ് ഷൂട്ടിങ്ങ് 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ വനിത?
ഗുജറാത്തിലുള്ള ഏകതാ പ്രതിമ നിർമിച്ച കമ്പനി ?
നീതി ആയോഗിൻ്റെ ഇപ്പോഴത്തെ വൈസ് ചെയർപേഴ്‌സൺ
നാഷണൽ ടർമെറിക് ബോർഡ് ആസ്ഥാനം ?