Question:

കേരളത്തിലെ നാലാമത്തെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആര്?

Aഎം.കെ. വെള്ളോടി

Bഇഎംഎസ്

Cവിഎസ് അച്യുതാനന്ദൻ

Dവീരപ്പമൊയ്‌ലി

Answer:

C. വിഎസ് അച്യുതാനന്ദൻ


Related Questions:

ഭരണപരമായ ന്യായവിധിയുടെ വളർച്ചയ്ക്കുള്ള കാരണങ്ങളിൽപ്പെടുന്നത് ഏതൊക്കെ?

ഇന്ദിര ആവാസ് യോജന ആരംഭിച്ചപ്പോൾ പ്രധാനമന്ത്രി ?

TRYSEM പദ്ധതിയിൽ എത്ര ശതമാനം SC/ST വിഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കണം ?

ഒന്നാം കേരള ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ആര്?

പൊതുഭരണവുമായി ബന്ധപ്പെട്ട് ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?