Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനായി അവതരിപ്പിക്കപ്പെട്ട “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്" എന്ന ആശയത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതല സമിതിയുടെ അധ്യക്ഷൻ ആരാണ്?

Aഗ്യാനേഷ് കുമാർ

Bഅമിത് ഷാ

Cരാംനാഥ് കോവിന്ദ്

Dഗുലാം നബി ആസാദ്

Answer:

C. രാംനാഥ് കോവിന്ദ്

Read Explanation:

  • ഇന്ത്യയിൽ എല്ലാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്തുന്നതിനായി അവതരിപ്പിക്കപ്പെട്ട “ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്" എന്ന ആശയത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതല സമിതിയുടെ അധ്യക്ഷൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ്.

  • അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഈ വിഷയത്തിൽ വിശദമായ പഠനം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നത്.


Related Questions:

രാജ്യസഭയുടെ അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കുന്നതാര്?
ഇന്ത്യൻ പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥലത്ത് ഇല്ലെങ്കിൽ ആരായിരിക്കും ആക്ടിങ് പ്രസിഡന്റ് ?
Article provides for impeachment of the President?
Who has the executive power of the Indian Union?
രാജിവെച്ച ആദ്യ ഉപപ്രധാനമന്ത്രി?