App Logo

No.1 PSC Learning App

1M+ Downloads
നീറ്റ് യൂ ജി, യു ജി സി നെറ്റ്, തുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പിൽ ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) വീഴ്ചകൾ അന്വേഷിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷൻ ആര് ?

Aമോഹൻ കുന്നുമ്മൽ

Bകെ രാധാകൃഷ്ണൻ

Cകെ രാമമൂർത്തി

Dആദിത്യ മിത്തൽ

Answer:

B. കെ രാധാകൃഷ്ണൻ

Read Explanation:

• മുൻ ഐ എസ് ആർ ഓ ചെയർമാൻ ആണ് കെ രാധാകൃഷ്ണൻ • സമിതിയെ നിയോഗിച്ചത് - കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം


Related Questions:

യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ രൂപീകരിക്കണം എന്ന ശുപാർശ നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ ?
2023 ഫെബ്രുവരിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിലെ ആകെയുള്ള 1113 സർവ്വകലാശാലകളിൽ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷന്റെ അംഗീകാരമുള്ള സർവ്വകലാശാലകളുടെ എണ്ണം എത്ര ?
അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയുടെ ഒളിമ്പിക് വാല്യൂ എഡ്യൂക്കേഷൻ പ്രോഗ്രാം ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച സംസ്ഥാനം ?
ഹൂവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ താഴെപ്പറയുന്നവരുടെ കൂട്ടത്തിൽ ആരാണ് ?
ലക്ഷ്മിഭായി കോളേജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ?