ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനായുള്ള 129-ാം ഭരണഘടനാഭേദഗതി ബില്ലും അനുബന്ധബില്ലും പരിശോധിക്കുന്ന സംയുക്ത പാർലമെൻ്ററി സമിതിയുടെ അധ്യക്ഷൻ ?
Aഅമിത് ഷാ
Bരാഹുൽ ഗാന്ധി
Cപി.പി. ചൗധരി
Dശശി തരൂർ
Aഅമിത് ഷാ
Bരാഹുൽ ഗാന്ധി
Cപി.പി. ചൗധരി
Dശശി തരൂർ
Related Questions:
VVPAT-നെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:
VVPAT തിരഞ്ഞെടുപ്പിലെ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു.
വോട്ട് രേഖപ്പെടുത്തിയതിന്റെ ഭൗതിക തെളിവായി VVPAT രസീതുകൾ നിലനിർത്തുന്നു.
VVPAT ഉപയോഗം നിലവിൽ പൈലറ്റ് നിയോജകമണ്ഡലങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
താഴെ പറയുന്ന പ്രസ്താവനകൾ ആരെ സംബന്ധിക്കുന്നതാണ് ?
ദേശീയ വനിതാ കമ്മീഷൻ്റെ ഒൻപതാമത്തെ അധ്യക്ഷ.
"സക്ഷമ", "പ്രജ്വല" എന്നീ പദ്ധതികൾ ആരംഭിക്കുന്നതിന് നേതൃത്വം വഹിച്ചു.
ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയാകുന്നതിന് മുൻപ് മഹാരാഷ്ട്രയിലെ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.