App Logo

No.1 PSC Learning App

1M+ Downloads
2-ജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന ജോയിൻറ് പാർലമെൻ്ററി കമ്മറ്റിയുടെ അധ്യക്ഷൻ ആര് ?

Aപി.സി. ചാക്കോ

Bപി.കെ. കുര്യൻ

Cശശിതരൂർ

Dഎം.കെ. രാഘവൻ

Answer:

A. പി.സി. ചാക്കോ


Related Questions:

സ്വാതന്ത്ര്യ സമര സേനാനിയും ഗോത്രവർഗ്ഗ നേതാവുമായ ബിർസാ മുണ്ടയുടെ 150-ാം ജന്മവാർഷികം ആഘോഷിച്ച വർഷം ?
ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ
2025 ൽ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയുടെ വേദി ?
Who is the present Chief Economic Advisor to Govt. of India?
2024 ൽ ഗിന്നസ് ലോകറെക്കോർഡിൽ ഇടംനേടിയ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത ദീപം തെളിയിക്കൽ ചടങ്ങും ഏറ്റവും കൂടുതൽ വേദാചാര്യന്മാർ പങ്കെടുത്ത ആരതിയുഴിയൽ ചടങ്ങും നടന്നത് എവിടെയാണ് ?