2021-ലെ 52 -മത് സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയത്തിന്റെ ജൂറി ചെയർമാൻ ?Aസുരേഷ് ത്രിവേണിBസയ്യിദ് അക്തർ മിർസCരഞ്ജിത്DകമൽAnswer: B. സയ്യിദ് അക്തർ മിർസRead Explanation:പ്രാഥമിക ജൂറിയില്‍ 8 അംഗങ്ങളും അന്തിമ ജൂറിയില്‍ 7 അംഗങ്ങളുമാണ് ഉള്ളത്. 142 സിനിമകളാണ് അവാര്‍ഡിന് സമര്‍പ്പിച്ചിട്ടുള്ളത്.Read more in App