App Logo

No.1 PSC Learning App

1M+ Downloads
54-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ അന്താരാഷ്ട്ര മത്സരവിഭാഗത്തിൻ്റെ ജൂറി ചെയർമാൻ ആര് ?

Aഗൗതം ഘോഷ്

Bശേഖർ കപൂർ

Cടി എസ് നാഗാഭരണ

Dജയരാജ്

Answer:

B. ശേഖർ കപൂർ

Read Explanation:

• അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമ വിഭാഗം ജൂറി ചെയർമാൻ - ടി എസ് നാഗാഭരണ


Related Questions:

"Pather Panchali" is a film directed by ?
'ലേഡി ഓഫ് ഇന്ത്യൻ സിനിമ' എന്നറിയപ്പെടുന്നത് ?
Who among the following made the first fully indigenous silent feature film in India ?
Which was the first India's talkie film ?
2025 ജൂലൈിൽ അന്തരിച്ച പ്രശസ്ത നടനും സിനിമ നിർമാതാവുമായ വ്യക്തി