Challenger App

No.1 PSC Learning App

1M+ Downloads
ഭൂപരിഷ്കരണ റിവ്യൂബോർഡിന്റെ അദ്ധ്യക്ഷൻ?

Aറവന്യൂ വകുപ്പ് മന്ത്രി.

Bകൃഷിവകുപ്പ് മന്ത്രി.

Cമുഖ്യമന്ത്രി.

Dജില്ലാ കളക്ടർ.

Answer:

A. റവന്യൂ വകുപ്പ് മന്ത്രി.

Read Explanation:

  •  ഭൂപരിഷ്കരണ റിവ്യൂ ബോർഡ്. 
  • അധ്യക്ഷൻ- റവന്യൂ വകുപ്പ് മന്ത്രി
  • കൺവീനർ -സംസ്ഥാന ലാൻഡ് ബോർഡ് മെമ്പർ. 
  • സർക്കാർ നോമിനേറ്റ് ചെയ്യുന്ന അഞ്ച് അംഗ അനൗദ്യോഗിക അംഗങ്ങൾ 
  • ആറുമാസത്തിലൊരിക്കലെങ്കിലും ഭൂപരിഷ്കരണ റിവ്യൂ ബോഡ് യോഗം കൂടി ഇരിക്കണം. 
  • ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ കാലാവധി -2 വർഷം 
  • ഭൂപരിഷ്കരണ റിവ്യൂ ബോർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വകുപ്പ്-100D.

Related Questions:

താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ട ഏജൻസിയാണ് കിഫ്ബി?
കേരളത്തിൽ എത്ര മുൻസിപ്പാലിറ്റികളാണുള്ളത് ?
കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമം രൂപീകൃതമായത് ഏത് ആക്ട് പ്രകാരമാണ് ?
സംസ്ഥാന വനം വകുപ്പു മേധാവി ?

സംസ്ഥാന ആസൂത്രണ ബോർഡുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. കേരള ഗവണ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന ഒരു ഉപദേശക ബോർഡാണ് സംസ്ഥാന ആസൂത്രണ ബോർഡ് 
  2. ബോർഡ് ചെയർപേഴ്സൺ സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയാണ്
  3. ഗവൺമെന്റിന്റെ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ബോർഡിലേക്ക് സ്ഥിര ക്ഷണിതാക്കളാണ്