Aജസ്റ്റിസ് പി.സി. മോഹനൻ
Bജസ്റ്റിസ് പി കെ ഹനീഫ
Cജസ്റ്റിസ് അജിത് കുമാർ
Dജസ്റ്റിസ് കെ ടി തോമസ്
Aജസ്റ്റിസ് പി.സി. മോഹനൻ
Bജസ്റ്റിസ് പി കെ ഹനീഫ
Cജസ്റ്റിസ് അജിത് കുമാർ
Dജസ്റ്റിസ് കെ ടി തോമസ്
Related Questions:
ചുവടെ കൊടുത്തിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത്?
1.സംസ്ഥാനത്തെ കേന്ദ്ര നിയമങ്ങളുടെ മലയാളം പതിപ്പ് ആധികാരികമായി പ്രസിദ്ധീകരിക്കാൻ അധികാരമുള്ള ഏക സ്ഥാപനമാണ് ഔദ്യോഗിക ഭാഷ കമ്മീഷൻ.
2.ഔദ്യോഗിക ഭാഷാ കമ്മീഷന്റെ ആസ്ഥാനം തൃശ്ശൂർ ആണ്.
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
1. കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ജീവനക്കാരുടെ സേവനം, നിയമനം മുതലായവ സംബന്ധിച്ച പരാതികളും തര്‍ക്കങ്ങളും പരിഹരിക്കുന്നതിനാണ് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്ഥാപിച്ചിരിക്കുന്നത്.
2.സംസ്ഥാന സർക്കാർ വിജ്ഞാപനപ്രകാരം തിരുവന്തപുരം ആസ്ഥാനമാക്കി സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ 2016 ല്‍ ആണ് നിലവിൽ വന്നത്
3.ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായരാണ് ആദ്യചെയർമാനായി നിയമിക്കപ്പെട്ടത്.