Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ജനസംഖ്യ കമ്മീഷന്റെ ചെയർമാൻ ആരാണ് ?

Aരാഷ്‌ട്രപതി

Bഉപരാഷ്ട്രപതി

Cപ്രധാനമന്ത്രി

Dആഭ്യന്തര വകുപ്പ് മന്ത്രി

Answer:

C. പ്രധാനമന്ത്രി


Related Questions:

ഇന്ത്യയിൽ ആദ്യ ജനസംഖ്യ നയം പ്രഖ്യാപിച്ച വർഷമേത് ?
ഇന്ത്യയിൽ ജനസംഖ്യ വളർച്ച നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം ?
പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക്‌ തുടക്കമിട്ട ഭരണാധികാരി ?
ജനനനിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനം ?
ഇന്ത്യയില്‍ ജനസംഖ്യ കണക്കെടുപ്പ് നടത്തുന്നത് എത്രവര്‍ഷം കൂടുമ്പോള്‍?