Challenger App

No.1 PSC Learning App

1M+ Downloads
ആസൂത്രണ കമ്മീഷന്‍റെ ചെയര്‍മാന്‍ ആര് ?

Aരാഷ്ട്രപതി

Bഉപരാഷ്ട്രപതി

Cപ്രധാന മന്ത്രി

Dകേന്ദ്രധനകാര്യ മന്ത്രി

Answer:

C. പ്രധാന മന്ത്രി

Read Explanation:

1950 മാര്‍ച്ച് 15നാണു ആസൂത്രണ കമ്മീഷന്‍ നിലവില്‍ വന്നത് . യോജന ഭവൻ ,ന്യൂഡല്ഹിയിലാണ് ആസ്ഥാനം. അധ്യക്ഷൻ പ്രധാനമന്ത്രിയാണ്. ഉപാധ്യക്ഷൻ,കേന്ദ്ര ക്യാബിനറ്റ് നിർദേശിക്കുന്ന കമ്മീഷൻ അംഗങ്ങൾ എന്നിവരാണ് മറ്റ് അംഗങ്ങൾ .


Related Questions:

സംസ്ഥാന പുന:സംഘടനാ കമ്മീഷന്റെ ഭാഗമല്ലാത്തത് ആര് ?
National Women's Day is celebrated on:
23-ാമത് കേന്ദ്ര നിയമ കമ്മീഷൻ്റെ അധ്യക്ഷൻ ആര് ?
Who is the new Chairman of National Scheduled Tribes Commission ?

ഇന്ത്യയിലെ VVPAT-നെ കുറിച്ച് ഇനി പറയുന്ന കാര്യങ്ങൾ പരിഗണിക്കുക:

  1. അച്ചടിച്ച രസീത് വഴി വോട്ടർമാർക്ക് അവരുടെ വോട്ട് പരിശോധിക്കാൻ ഇത് അനുവദിക്കുന്നു.

  2. എല്ലാ നിയോജകമണ്ഡലങ്ങളിലും VVPAT ഉപയോഗിച്ച ആദ്യ സംസ്ഥാനം ഗോവയാണ്.

  3. 2014 ലെ പൊതുതെരഞ്ഞെടുപ്പിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്.