Challenger App

No.1 PSC Learning App

1M+ Downloads
ആറാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ആര് ?

Aപ്രൊഫ. ബി.എ പ്രകാശ്

Bപി.എം എബ്രഹാം

Cഎസ്.എം വിജയാനന്ദ്

Dസി. രംഗരാജൻ

Answer:

C. എസ്.എം വിജയാനന്ദ്

Read Explanation:

സംസ്ഥാന ധനകാര്യ കമ്മീഷൻ

  • ഭരണഘടനയുടെയും പഞ്ചായത്തിരാജ് ആക്ടിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാർശകൾ സമർപ്പിക്കാൻ നിയുക്തമായതാണ് .

സംസ്ഥാന ധനകാര്യ കമ്മീഷൻ ചുമതലകൾ :

  • ധനകാര്യ കമ്മീഷൻ, സംസ്ഥാനത്തിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് നൽകേണ്ട നികുതി ടോൾ, മറ്റ് വിവിധയിനം ഫീസുകൾ തുടങ്ങിയവയുടെ വിഹിതം സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു 
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നികുതി, ടോൾ, മറ്റ് ഫീസുകൾ തുടങ്ങിയവ നിർണ്ണയം ചെയ്യാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു 
  • സംസ്ഥാനത്തിന്റെ കൺസോളിഡേറ്റഡ് ഫണ്ടിൽ നിന്നും നൽകേണ്ട ഗ്രാന്റുകൾ തുടങ്ങിയവ സംബന്ധിച്ചും മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുന്നു.
  • തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും ശുപാർശകൾ നൽകിവരുന്നു.

  • സംസ്ഥാനത്ത് ഇതുവരെ 6 ധനകാര്യ കമ്മീഷനുകൾ നിലവിൽ വന്നിട്ടുണ്ട്.
  • ആറാമത് കേരള സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ : എസ്.എം വിജയാനന്ദ്

Related Questions:

കേന്ദ്ര നിയമങ്ങൾ പ്രാദേശിക ഭാഷകളിൽ വിഭവനം ചെയ്യുന്നതിനും അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ഉള്ള എല്ലാ ചെലവുകളും വഹിക്കുന്നത് ആരാണ്?
നാലാം ഭരണപരിഷ്കാര കമ്മീഷൻ നിലവിൽ വന്നത്?
ഒരു ശമ്പള കമ്മീഷൻ അതിൻറെ സമ്പൂർണ്ണ അർത്ഥത്തിൽ നിലവിൽ വന്ന വർഷം?
കേരളത്തിൽ GST ട്രൈബുണൽ നിലവിൽ വരാൻ പോകുന്നത് എവിടെ ?
ദേശീയ ബാലാവകാശ കമ്മീഷനെ നിയമിക്കുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള അധികാരം ഉള്ളത് ആർക്ക്?