App Logo

No.1 PSC Learning App

1M+ Downloads
സൗരോർജ്ജ കോർപ്പറേഷൻ്റെ ചെയർമാൻ ?

Aജി. മാധവൻ നായർ

Bഡോ. രാധാകൃഷ്ണൻ

Cഡോ. അനിൽ കകോദ്കർ

Dകസ്തൂരിരംഗൻ

Answer:

C. ഡോ. അനിൽ കകോദ്കർ


Related Questions:

ഈശ്വരനെ സേവിക്കാനുള്ള മാർഗ്ഗം മനുഷ്യരെ സേവിക്കൽ ആണ്- ഏത് സംഘടനയുടെ സന്ദേശമാണ്?
മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടന ഏത് ?
ഇന്ത്യൻ സ്വാതന്ത്ര്യ സമര സമയത്ത് രഹസ്യമായി പ്രവർത്തിച്ചിരുന്ന സംഘടനയായ അനുശീലൻ സമിതി ആരംഭിച്ച വർഷം
2023 ൽ നടന്ന മൂന്നാമത് "ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടിയുടെ" വേദി എവിടെ ?
Who founded the East India Association ?