Challenger App

No.1 PSC Learning App

1M+ Downloads
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന്റെ (Central Board of Direct Taxes) അധിക ചുമതലയുള്ള ചെയർപേഴ്സൺ ?

Aലക്ഷ്മൺ ദാസ്

Bസുശീൽ ചന്ദ്ര

Cസംഗീത സിംഗ്

Dറാണി സിംഗ് നായർ

Answer:

C. സംഗീത സിംഗ്

Read Explanation:

ചരിത്രം ---------- സെൻട്രൽ ബോർഡ് ഓഫ് റവന്യൂ 1964-ൽ രണ്ട് ബോർഡുകളായി വിഭജിക്കപ്പെട്ടു: 1️⃣ Central Board of Direct Taxes (CBDT) 2️⃣ Central Board of Excise and Customs Central Board of Direct Taxes ---------- • സെൻട്രൽ ബോർഡ് ഓഫ് റവന്യൂ ആക്ട്, 1963 പ്രകാരം പ്രവർത്തിക്കുന്ന ഒരു സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയാണിത്. • ഈ ബോർഡിൽ ചെയർമാനടക്കം 7 അംഗങ്ങൾ ഉൾപ്പെടുന്നു. • ഇന്ത്യൻ റവന്യൂ സർവീസിൽ (IRS) നിന്നാണ് CBDT അംഗങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത്. • നികുതിദായകൻ സർക്കാരിലേക്ക് നേരിട്ട് അടക്കുന്ന നികുതികളാണ് പ്രത്യക്ഷ നികുതികൾ.


Related Questions:

2024 ലെ ഇന്ത്യയുടെ സ്വാതന്ത്രദിനത്തിൻ്റെ പ്രമേയം ?
ഇടമലക്കുടി ആദിവാസി മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം ?
Survival International sometimes seen in news advocates the rights of?
Who is the head of the committee formed to commemorate the 75 years of India’s independence?
ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും അടങ്ങിയ സാമ്പിളുകൾ ഭൂമിയിൽ എത്തിക്കാനുള്ള വമ്പൻ റോവർ അടങ്ങുന്ന ദൗത്യം