App Logo

No.1 PSC Learning App

1M+ Downloads
പാർലമെന്റ് സംയുക്ത സമ്മേളനത്തിലെ അധ്യക്ഷൻ ആര് ?

Aരാഷ്ട്രപതി

Bഉപരാഷ്ട്രപതി

Cലോക്സഭാ സ്പീക്കർ

Dപ്രധാനമന്ത്രി

Answer:

C. ലോക്സഭാ സ്പീക്കർ

Read Explanation:

  • ലോകസഭയുടെ അധ്യക്ഷൻ സീപക്കാണ്
  • ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കുന്നത് ലോക്സഭാംഗങ്ങൾ അവരുടെ ഇടയിൽ നിന്നാണ്.
  • സ്പീക്കറുടെ അഭാവത്തിൽ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുന്നത് ഡെപ്യൂട്ടി സ്പീക്കറാണ്.

Related Questions:

രാജ്യസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം എത്ര ?
രാജ്യസഭയുടെ അധ്യക്ഷൻ ആരാണ് ?
രാജ്യസഭാ ഹാളിൽ വിരിച്ചിരിക്കുന്ന പരവതാനിയുടെ നിറം എന്താണ് ?
ലോക്‌സഭയുടെ അധ്യക്ഷൻ ആരാണ് ?
രണ്ട് പാർലമെന്റ് സമ്മേളനങ്ങൾക്കിടയിലെ പരാമാവധി ഇടവേള എത്ര ?