2025-ലെ സീസണിലെ ഗ്രാന്‍ഡ് പ്രീ മത്സരങ്ങളില്‍നിന്നായി ലാന്‍ഡോ നോറിസിന് 423 പോയിന്റുകള്‍ ലഭിച്ചു.
• രണ്ടാം സ്ഥാനം - 421 പോയിന്റുകളുമായി മാക്‌സ് വെര്‍സ്റ്റപ്പൻ
• മൂന്നാം സ്ഥാനം -410 പോയിന്റുകളുമായി ഓസ്‌കര്‍ പിയാസ്ട്രി
• മക്ലാരന്റെ ഡ്രൈവര്‍മാരാണ് ലാന്‍ഡോ നോറിസും ഓസ്‌കര്‍ പിയാസ്ട്രിയും
• കാര്‍ നിര്‍മാതാക്കളുടെ കിരീടം നേടിയത് - മക്ലാരന്‍
• സീസണിലെ അവസാന ഗ്രാന്‍പ്രീയായ അബുദാബി ഗ്രാന്‍പ്രീയില്‍ റെഡ്ബുള്‍ ഡ്രൈവറായ മാക്‌സ് വെര്‍സ്റ്റപ്പന്‍ കിരീടം നേടി.
• കഴിഞ്ഞ 4 സീസണുകളില്‍ മാക്‌സ് വെര്‍സ്റ്റപ്പനായിരുന്നു എഫ്1 ചാമ്പ്യന്‍