App Logo

No.1 PSC Learning App

1M+ Downloads
ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് രാജിവെച്ച ഇന്ത്യൻ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകൻ ആരാണ് ?

Aറിച്ച് ചാൾസ്വർത്ത്

Bഡാനി കെറി

Cകോളിൻ ബാച്ച്

Dഗ്രഹാം റീഡ്

Answer:

D. ഗ്രഹാം റീഡ്


Related Questions:

2025 ലെ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് വേദി ?
കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിൻറൺ അക്കാദമി സ്ഥാപിതമായത് എവിടെ?
ഐക്യരാഷ്ട്ര സഭ പ്രഥമ ലോക ചെസ്സ് ദിനമായി ആചരിച്ചത് ?
കോമൺവെൽത്ത് ഗെയിംസിൽ മെഡല്‍ നേടുന്ന ആദ്യ കേരളീയന്‍ ആര് ?
2022 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ വേദി ?