App Logo

No.1 PSC Learning App

1M+ Downloads

കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ?

Aവി.പി.ജോയ്

Bരാമചന്ദ്രൻ കടന്നപ്പള്ളി

Cടി.പി.സലിം കുമാർ

Dഅഡ്വ.വി.ജെ. മാത്യു

Answer:

C. ടി.പി.സലിം കുമാർ

Read Explanation:

  • കേരളത്തിലെ മൈനർ പോർട്ടുകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി 2018 ലാണ് കേരള മാരിടൈം ബോർഡ് നിലവിൽ വന്നത്.
  • ആസ്ഥാനം - കൊച്ചി 
  • കേരള ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ അഡ്വ.വി.ജെ. മാത്യുവാണ് ചെയർമാൻ.
  • ടി.പി.സലിം കുമാർ IRS ആണ് നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ.

Related Questions:

കേരള മത്സ്യഫെഡിൻ്റെ ആസ്ഥാനം എവിടെ ?

ചേറ്റുവ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെ ?

മീൻ ചില്ലറവിൽപ്പനകൾക്കായി ഫിഷറീസ് വകുപ്പ് ആരംഭിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ ?

മലപ്പുറം ജില്ലയിൽ വരുന്ന മത്സ്യബന്ധന തുറമുഖം ?

ഏറ്റവും കൂടുതൽ അനുബന്ധ മത്സ്യത്തൊഴിലാളികൾ ഉള്ള ജില്ല ?