Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിർവ്വഹണദ്യോഗസ്ഥൻ ?

Aസെക്രട്ടറി ജനറൽ

Bപ്രസിഡണ്ട്

Cകമ്മീഷണർ

Dവൈസ് ചെയർമാൻ

Answer:

A. സെക്രട്ടറി ജനറൽ

Read Explanation:

  • 1993-ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ സെക്ഷൻ 3(4) പ്രകാരമാണ് സെക്രട്ടറി ജനറലിനെ കമ്മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

  • കമ്മിഷന്റെ ജുഡീഷ്യൽ അധികാരങ്ങൾ ഒഴികെയുള്ള ഭരണപരവും സാമ്പത്തികവുമായ എല്ലാ ചുമതലകളും നിർവ്വഹിക്കുന്നത് സെക്രട്ടറി ജനറലാണ്.

  • ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (IAS) ഉദ്യോഗസ്ഥരെയാണ് സാധാരണയായി ഈ പദവിയിലേക്ക് കേന്ദ്ര സർക്കാർ നിയമിക്കുന്നത്.


Related Questions:

ദേശിയ മനുഷ്യാവകാശ കമ്മീഷൻ്റെ പ്രഥമ ചെയർമാൻ
ദേശീയ വനിതാ കമ്മീഷൻ അതിൻ്റെ വാർഷിക റിപ്പോർട്ട് ഏത് ബോഡിക്കാണ് സമർപ്പിക്കേണ്ടത് ?
ദേശീയ മനുഷ്യാവകാശ കമ്മിഷൻ വാർഷിക, പ്രത്യേക റിപ്പോർട്ടുകൾ ആർക്കാണ് സമർപ്പിക്കുന്നത് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും മെംബർമാരുടെയും കാലാവധി എത്ര ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) രൂപീകരിക്കപ്പെട്ട വർഷം ഏതാണ് ?