App Logo

No.1 PSC Learning App

1M+ Downloads
മുല്ലപെരിയാർ പാട്ടക്കരാർ തമിഴ്നാടിനു പുതുക്കി നൽകിയ മുഖ്യമന്ത്രി ആരാണ് ?

AK കരുണാകരൻ

BC അച്യുതമേനോൻ

CR ശങ്കർ

DP K വാസുദേവൻ നായർ

Answer:

B. C അച്യുതമേനോൻ


Related Questions:

2021ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മേളിച്ച നിയമസഭാ ?
മൂന്നാം കേരള ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാൻ
2013 ജനുവരിയിൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപെട്ട കേരള മുഖ്യമന്ത്രി?
1957 മുതൽ 1959 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
രാജൻ കേസ് മൂലം മുഖ്യമന്ത്രി സ്ഥാനം നഷടപ്പെട്ട നേതാവ്?