Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇലക്ഷൻ കമ്മീഷൻറെ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിനെതിരെ 2026 ഫെബ്രുവരിയിൽ സുപ്രീംകോടതിയിൽ വക്കീൽ വേഷത്തിൽ ഹാജരായി വാദിച്ച മുഖ്യമന്ത്രിയാര്?

Aപിണറായി വിജയൻ

Bമമതാ ബാനർജി

Cഎം.കെ. സ്റ്റാലിൻ

Dഹിമന്ത് ബിശ്വ ശർമ്മ

Answer:

B. മമതാ ബാനർജി

Read Explanation:

• വോട്ടർ പട്ടികയിൽ നിന്ന് വൻതോതിൽ പേരുകൾ ഒഴിവാക്കുന്നു എന്നാരോപിച്ചാണ് പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. • അഭിഭാഷക കൂടിയായ മമത ബാനർജി, കേസിൽ നേരിട്ട് ഹാജരാകാൻ കോടതിയുടെ അനുമതി വാങ്ങുകയും കറുത്ത ഗൗൺ ധരിച്ച് വാദമുഖങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. • കോടതിയുടെ നിരീക്ഷണം: ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും വെബ്സൈറ്റിലും പരസ്യപ്പെടുത്താൻ സുപ്രീം കോടതി ഇലക്ഷൻ കമ്മീഷനോട് നിർദ്ദേശിച്ചു.


Related Questions:

ഇലക്ഷൻ കമ്മീഷൻ അംഗങ്ങളെ ഭരണഘടനാപരമായി അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ കഴിയും. താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതി ഉത്തരവ് നൽകുന്നു
  2. സുപ്രീ കോടതി വിചാരണയെ തുടർന്ന് അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നു
  3. പാർലമെന്റിന്റെ 2/3 ഭൂരിപക്ഷ പ്രമേയം ആവശ്യമാണ്.
    Which Constitutional body conducts elections to Parliament and State Legislative Assembly? .
    What is the minimum age required to contest the election in the Local Self Governments ?

    താഴെ കൊടുത്തവയിൽ 'സെഫോളജി' യുമായി ബന്ധമില്ലാത്ത പ്രസ്താവനയേത് ?

    1. ലാറ്റിൻ ഭാഷയിൽ നിന്നാണ് 'സെഫോളജി' എന്ന വാക്ക് ഉത്ഭവിച്ചത്.
    2. ഇതൊരു തെരഞ്ഞെടുപ്പ് പ്രവചന പഠന ശാഖയാണ്.
    3. തെരഞ്ഞെടുപ്പ്ഫലപ്രഖ്യാപനത്തിന് മുൻപ് രാഷ്ട്രീയ പാർട്ടികളുടെയും മുന്നണികളുടെയും വിജയ സാധ്യത പ്രവചിക്കുന്നു.
      ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആര് ?