' ഗംഗൈകൊണ്ട ചോളൻ ' എന്നറിയപ്പെട്ട ചോളരാജാവ് ആര് ?Aരാജരാജ ചോളൻBവിജയാലയൻCരാജേന്ദ്ര ചോളൻDകരികാല ചോളൻAnswer: C. രാജേന്ദ്ര ചോളൻ Read Explanation: ചോളരാജവംശംഎഡി 9 നൂറ്റാണ്ട് മുതൽ 14 നൂറ്റാണ്ട് വരെ ഉള്ള കാലഘട്ടത്തിൽ തെക്കേ ഇന്ത്യ ഭരിച്ച പ്രബല രാജവംശം ആണ് ചോളരാജവംശംചോള രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഉറയൂർചോള രാജവംശ സ്ഥാപകൻ വിജയാലയചോള സാമ്രാജ്യത്തിന്റെ സ്ഥാപകൻ പരാന്തക ഒന്ന്ഗംഗൈ കൊണ്ട് ചോളൻ എന്നറിയപ്പെടുന്നത് രാജേന്ദ്രചോളൻഇന്ത്യയിലെ ആദ്യത്തെ അണക്കെട്ട് ആയ കല്ലണൈ കാവേരി നദിയിൽ സ്ഥാപിച്ചത് കരികാലചോളൻതഞ്ചാവൂരിലെ ബൃഹത്വേശ്വര ക്ഷേത്രം സ്ഥാപിച്ചത് രാജരാജ ചോളനാണ്ചോളരാജവംശത്തിന്റെ രാജകീയ മുദ്ര കടുവ Read more in App