App Logo

No.1 PSC Learning App

1M+ Downloads
സർക്കസ്സിന് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് കേന്ദ്ര സർക്കാർ ലൈഫ്ടൈം അചീവ്മെന്റ് പുരസ്‌കാരം നൽകി ആദരിച്ച സർക്കസ് കുലപതി 2023 ഏപ്രിലിൽ അന്തരിച്ചു . 1977 ൽ ജംബോ സർക്കസ് ആരംഭിച്ച ഇദ്ദേഹത്തിന്റെ പേരെന്താണ് ?

Aശ്രീ ഗോപാലകൃഷ്ണൻ

Bജി മസിലാമണി

Cജെമിനി ശങ്കരൻ

Dഇ രവീന്ദ്രൻ

Answer:

C. ജെമിനി ശങ്കരൻ

Read Explanation:

  • സർക്കസ്സിന് നൽകിയ സമഗ്ര സംഭാവനകൾ മാനിച്ച് കേന്ദ്ര സർക്കാർ ലൈഫ്ടൈം അചീവ്മെന്റ് പുരസ്‌കാരം നൽകി ആദരിച്ച സർക്കസ് കുലപതി - ജെമിനി ശങ്കരൻ
  • 2023 ലെ സ്റ്റാറ്റിറ്റിക്സിനുള്ള അന്താരാഷ്ട്ര പുരസ്കാരം ലഭിച്ച വ്യക്തി - സി . എൻ . റാവു 
  • ഇന്ത്യൻ വ്യോമസേനയുടെ ഗ്യാലന്ററി പുരസ്കാരം നേടുന്ന ആദ്യ വനിത ഓഫീസർ - വിങ് കമാൻഡർ ദീപിക മിശ്ര 
  • 2023 ൽ ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയക്ക് അർഹനായത് - രത്തൻ ടാറ്റ 

Related Questions:

രാജ്യത്തെ എ .ഐ സർവ്വകലാശാല എവിടെയാണ് നിലവിൽ വന്നത് ?
ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും അടങ്ങിയ സാമ്പിളുകൾ ഭൂമിയിൽ എത്തിക്കാനുള്ള വമ്പൻ റോവർ അടങ്ങുന്ന ദൗത്യം
On Air Force Day, 8th October 2024, the IAF airshow was held in ______?
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോൺ ഫെസ്റ്റിവലായ 'ഭാരത് ഡ്രോൺ മഹോത്സവ്' വേദി ?
Who is the Ambassador of “Skill India Campaign" ?