App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ പുറത്തിറക്കുന്ന "ഗർബോ" എന്ന ഗാനത്തിന്റെ രചയിതാവ് ആര് ?

Aഓം ബിർള

Bനരേന്ദ്രമോദി

Cരാഹുൽ ഗാന്ധി

Dഅമിത് ഷാ

Answer:

B. നരേന്ദ്രമോദി

Read Explanation:

• ഗാനം ആലപിച്ചത് - ധ്വനി ബനുഷാലി • ഗാനം സംവിധാനം ചെയ്തത് - തനീഷ് ബാഗ്ചി


Related Questions:

കർണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങൾ എത്ര ?
ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ ആലപിച്ച ഗായകൻ എന്ന ഗിന്നസ് റെക്കോർഡ് ഉള്ള വ്യക്തി ആര്?
2021-ലെ പത്മവിഭൂഷണ്‍ പുരസ്കാരം ലഭിച്ച ഗായകൻ ?
ലതാമങ്കേഷ്കറുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്?
ആധുനിക കർണാടക സംഗീതത്തിന്റെ പിതാമഹൻ ആരാണ് ?