App Logo

No.1 PSC Learning App

1M+ Downloads
' ജയ് ഹിന്ദ് ' എന്ന മുദ്രാവാക്യം ആരുടെ സംഭാവന ആണ് ?

Aസുബാഷ് ചന്ദ്ര ബോസ്

Bറാഷ് ബിഹാരി ഘോഷ്

Cസത്യേന്ദ്ര നാഥാ ടാഗോർ

Dഫിറോഷ് ഷാ മെഹ്ത

Answer:

A. സുബാഷ് ചന്ദ്ര ബോസ്


Related Questions:

1920 ൽ ഗാന്ധിജി കേരളം സന്ദർശിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ദേശീയ നേതാവ് :
പൂനാ സന്ധി ഏതു വർഷം ആയിരുന്നു ?
താഴെപറയുന്നതിൽ ' പ്ലേഗ് ബോണസ് ' നിർത്തലാക്കിയതിനെ തുടർന്നുണ്ടായ സമരം ഏതാണ് ?
ഗുജറാത്തിൽ നടന്ന ഖേഡ സമരം ഏതു വർഷം ആയിരുന്നു ?
മലബാർ കലാപവുമായി ബന്ധപ്പെട്ടിരിക്കുന്ന 1920ലെ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ?