Challenger App

No.1 PSC Learning App

1M+ Downloads
ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ഇപ്പോഴത്തെ (2023) ഡയറക്ടർ ജനറൽ.

Aഓഡ്രി അസോലെ

Bഗിൽബർട്ട് എഫ് ഹെംഗ്ബോ

Cഅന്തോണിയോ ഗുട്ടെറസ്

Dഡോ. ടെൻഡ്രോസ് അദാനോം ഗെബ്രിയേസസ്

Answer:

B. ഗിൽബർട്ട് എഫ് ഹെംഗ്ബോ

Read Explanation:

ILO:

  • ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് ലീഗ് ഓഫ് നേഷൻസിന്റെ ഒരു ഏജൻസിയായി ILO സ്ഥാപിതമായി.
  • 1919 ലെ വെർസൈൽസ് ഉടമ്പടി പ്രകാരമാണ് ILO സ്ഥാപിച്ചത്.
  • 1969-ൽ ILO സംഘടനയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.

ILO യുടെ ലക്ഷ്യങ്ങൾ:

  1. ജോലി സ്ഥലത്ത് മാനദണ്ഡങ്ങൾ, അടിസ്ഥാന തത്വങ്ങൾ, മൗലികാവകാശങ്ങൾ എന്നിവ വികസിപ്പിക്കുന്നതിനും, നടപ്പിലാക്കുന്നതിനും.
  2. മാന്യമായ ജോലിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യമായ പ്രവേശനം ഉറപ്പാക്കുകയും, അതിനുള്ള അവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക.
  3. എല്ലാവർക്കും സാമൂഹിക സംരക്ഷണത്തിന്റെ കവറേജും, ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിന്.
  4. ത്രികക്ഷിത്വവും, സാമൂഹിക സംവാദവും ശക്തിപ്പെടുത്തുന്നതിന്

Related Questions:

The Darwin Arch, which was seen in the news recently, is located in which Country?
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ചാമ്പ്യൻ എന്ന പദവി അടുത്തിടെ കരസ്ഥമാക്കിയത് ആര്?
2025 നവംബർ മാസത്തിൽ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം ഏതാണ്?
The Central Bank of Zimbabwe has been lowering rate of interests of the economy to boost growth. The bank is being in _________its monetary policy stance?
2021-ൽ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് ആയ ഒമികാൺ വകഭേദം ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു ?