App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍റെ നിലവിലെ ചെയർമാൻ?

Aആന്റണി ഡൊമിനിക്

Bഅലക്‌സാണ്ടർ തോമസ്

Cകെ ബൈജുനാഥ്

Dകെ.ജി. ബാലകൃഷ്ണൻ

Answer:

B. അലക്‌സാണ്ടർ തോമസ്

Read Explanation:

1998 ഡിസംബർ 11 നാണു കേരള സംസ്ഥാന മനുഷ്യാവകാശകമ്മീഷൻ രൂപീകൃതമായത്. 4 അംഗസമിതിയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ചെയര്പേഴ്സണെയും അംഗങ്ങളെയും ശുപാർശ ചെയ്യുന്നത്. ശുപാർശ ചെയ്യുന്ന സമിതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്. സമിതിയിൽ മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി ,പ്രതിപക്ഷനേതാവ്,നിയമസഭാ സ്പീക്കർ എന്നിവരാണുള്ളത് .


Related Questions:

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ്റെ പ്രധാന കാര്യനിർവഹണ ഉദ്യോഗസ്ഥൻ ആര് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ, ചെയർമാനെ കൂടാതെ, എത്ര അംഗങ്ങൾ ഉണ്ട് ?
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?