App Logo

No.1 PSC Learning App

1M+ Downloads
ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ആക്ടിങ് ചെയർപേഴ്സൺ ?

Aശ്രീ.ജസ്റ്റിസ് എച്ച്.എൽ.ദത്തു

Bശ്രീമതി വിജയ ഭാരതി സയാനി

Cശ്രീ.ജസ്റ്റിസ് കെ. ജി.ബാലകൃഷ്ണൻ

Dശ്രീ.ജസ്റ്റിസ് അരുൺകുമാർ മിശ്ര

Answer:

B. ശ്രീമതി വിജയ ഭാരതി സയാനി

Read Explanation:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷനായിരുന്ന ജസ്റ്റിസ് അരുൺ കുമാർ മിശ്രയുടെ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് ശ്രീമതി വിജയ ഭാരതി സയാനി ആക്ടിങ് ചെയർപേഴ്സൺ ആയി ചുമതലയേറ്റത്


Related Questions:

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ സാമൂഹിക മാധ്യമം വഴി വിതരണം ചെയ്യുന്നത് വിവരസാങ്കേതിക വിദ്യാനിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് കുറ്റകൃത്യം ആകുന്നത് ?
ഇന്ത്യയിലെ സൈബർ ഭീഷണികളും കുറ്റകൃത്യങ്ങളും തടയാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനം ?
Indian IT Act -2000 നിയമങ്ങളിൽ Cyber Terrorism ആയി ബന്ധപ്പെട്ട ശിക്ഷകൾ നിർവചിക്കപ്പെട്ടിരിക്കുന്നത് ഏത് സെക്ഷനിൽ ആണ് ?
Which section of the IT Act requires the investigating officer to be of a specific rank?
ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ ---- പ്രകാരം നല്കിയിരിക്കുന്നു.