Challenger App

No.1 PSC Learning App

1M+ Downloads
ഐ.എസ്.ആർ.ഒ. യുടെ ഇപ്പോഴത്തെ ചെയർമാൻ :

Aഉണ്ണികൃഷ്ണൻ നായർ

Bകെ ശിവൻ

Cഎസ്.സോമനാഥ്‌

Dവി. നാരായണൻ

Answer:

D. വി. നാരായണൻ

Read Explanation:

  • ഡോ. എസ് സോമനാഥിൻ്റെ പിൻഗാമിയായിട്ടാണ് വി നാരായണൻ ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനായത്.

  • ISRO യുടെ പതിനൊന്നാമത്തെ ചെയർമാനാണ് വി. നാരായണൻ


Related Questions:

Choose the correct statements regarding the PSLV series missions:

  1. PSLV C-54 carried EOS 6 and a satellite from Bhutan.

  2. PSLV C-58 carried the X-ray Polarimeter Satellite (XPoSat)

റിമോട്ട് സെൻസിംഗ് സാങ്കേതിക വിദ്യയുടെ ആധുനീകവത്കരണത്തിന് ഇന്ത്യയുടെ സംഭാവന ഏറെ പ്രസക്തമാണ്. ഇന്ത്യയുടെ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററിന്റെ ആസ്ഥാനം എവിടെയാണ് ?
ISRO യുടെ പതിനൊന്നാമത്തെ ചെയർമാൻ ?
Who among the following served as the longest-serving chairman of ISRO?
നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ ?