ഇന്ത്യൻ റെയിൽവേ ബോർഡിൻറെ നിലവിലെ ചെയർമാൻ ?Aജയാ വർമ്മ സിൻഹBസുനീത് ശർമ്മCവി.കെ ത്രിപതിDസതീഷ് കുമാർAnswer: D. സതീഷ് കുമാർRead Explanation:• ഈ പദവിയിൽ എത്തുന്ന ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ വ്യക്തി • നിലവിലെ ചെയർപേഴ്‌സൺ ജയാ വർമ്മ സിൻഹയുടെ കാലാവധി അവസാനിക്കുന്ന ഒഴിവിലാണ് നിയമനം • റെയിൽവേ ബോർഡിൻ്റെ ആദ്യ വനിതാ ചെയർപേഴ്‌സൺ - ജയാ വർമ്മ സിൻഹRead more in App