ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യുടെ ഇപ്പോഴത്തെ ചെയർമാൻ ആര് ?
Aകെ. രാധാകൃഷ്ണൻ
Bഡോ. വി. നാരായണൻ
Cജി. മാധവൻ നായർ
Dകെ. ശിവൻ
Answer:
B. ഡോ. വി. നാരായണൻ
Read Explanation:
ISRO
ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഐ.എസ്.ആർ.ഒ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ 1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) യുടെ ഇപ്പോഴത്തെ ചെയർമാൻ ഡോ. വി. നാരായണൻ ആണ്.