App Logo

No.1 PSC Learning App

1M+ Downloads
നിലവിലെ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ?

AN S പിള്ള

BN അനിൽകുമാർ

CK S മനോജ്

DC B ചന്ദ്രബാബു

Answer:

B. N അനിൽകുമാർ

Read Explanation:

• ജൈവ സമ്പത്ത് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച സ്വയംഭരണ അവകാശമുള്ള സ്ഥാപനമാണ് കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് • 2002 ലെ ജൈവവൈവിധ്യ നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസരണമായി സ്ഥാപിച്ചു • സംസ്ഥാന പരിസ്ഥിതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നു • നിലവിൽ വന്നത് - 2005 • ആസ്ഥാനം - തിരുവനന്തപുരം


Related Questions:

എളയടത്തു സ്വരൂപത്തിന്റെ ആസ്ഥാനം
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിൻ്റെ ആസ്ഥാനം ?
State Institute of Rural Development was situated in?
കേരള സർക്കാർ എവിടെയാണ് "ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓർഗൻസ് ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാൻറ്" സ്ഥാപിക്കുന്നത് ?
കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ ആസ്ഥാനം