App Logo

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ ആര് ?

ADr. വിൽസൺ F

BK. V. മനോജ് കുമാർ

Cമോഹൻകുമാർ B

Dസിസിലി ജോസഫ്

Answer:

B. K. V. മനോജ് കുമാർ

Read Explanation:

  • ഇപ്പോഴത്തെ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ K. V. മനോജ് കുമാർ ആണ്.

4th Commission

Name

Designation

Tenure

From

To

ശ്രീ.കെ. വി. മനോജ് കുമാർ

ചെയർ പേഴ്സൺ

18-08-2023

17-08-2026

ശ്രീമതി. എൻ.സുനന്ദ

അംഗം

25-08-2022

24-08-2025

ശ്രീമതി. ജലജമോൾ റ്റി.സി

അംഗം

25-08-2022

24-08-2025

ശ്രീമതി. സിസിലി ജോസഫ്

അംഗം

07-03-2024

06-03-2027

ഡോ.എഫ്.വിൽസൺ

അംഗം

07-03-2024

06-03-2027

ശ്രീ. ബി. മോഹൻകുമാർ

അംഗം

07-03-2024

06-03-2027

ശ്രീ. കെ.കെ.ഷാജു

അംഗം

07-03-2024

06-03-2027

 

 



Related Questions:

സംസ്ഥാന ആസൂത്ര ബോർഡ് അധ്യക്ഷൻ ആര് ?
കേരള കർഷക കടാശ്വാസ കമ്മീഷൻ നിലവിൽ വന്ന വർഷം ?
കേരള സർക്കാർ നിയോഗിച്ച പങ്കാളിത്ത പെൻഷൻ പുന:പരിശോധന സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു ?
കേരളത്തിലെ പട്ടികജാതി സാക്ഷരത നിരക്ക്?
കസ്തൂരിരംഗൻ കമ്മീഷൻ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് നിയോഗിക്കപ്പെട്ടത് ?