App Logo

No.1 PSC Learning App

1M+ Downloads
ദേശീയ പട്ടിക ജാതി കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ :

Aശ്രീ കിഷോർ മക്വാന

Bഎം. എസ്. ദീപക് സന്ധു

Cഡോ. കൻവർ സിംഗ്

Dമയ്ത് ശർമ്മ

Answer:

A. ശ്രീ കിഷോർ മക്വാന


Related Questions:

മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ?
ഗൂഗിൾ "അനന്ത" എന്ന പേരിൽ ഇന്ത്യയിലെ ഏറ്റവും വലിയ കാമ്പസ് സ്ഥാപിച്ചത് ഏത് നഗരത്തിലാണ് ?

താഴെ പറയുന്നതിൽ 118 -ാം യു എസ് ജനപ്രതിനിധി സഭയിൽ അംഗങ്ങളായ ഇന്ത്യൻ വംശജർ ആരൊക്കെയാണ് ?

  1. രാജ കൃഷ്ണമൂർത്തി 
  2. റോ ഖന്ന 
  3. പ്രമീള ജയപാൽ 
  4. സരോഷ് സായ്വല്ല
    ഇന്ത്യൻ സ്വതന്ത്രസമര സേനാനിയായ ചന്ദ്രശേഖർ ആസാദിന്റെ സ്മരണാർത്ഥം മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ് ?
    _______ played the dual role of an organiser and player in the HSBC India Legends golfchampionship held at the Jaypee Greens in Greater Noida from 30 August to 1 September in 2024.