Challenger App

No.1 PSC Learning App

1M+ Downloads
ഇപ്പോഴത്തെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷൻ ആരാണ്

Aശ്രീ കെ. രാജൻ

Bശ്രീ പി. പ്രസാദ്

Cശ്രീ ഡോക്ടർ വി. വേണു ഐ എ എസ്

Dശ്രീ പിണറായി വിജയൻ

Answer:

D. ശ്രീ പിണറായി വിജയൻ

Read Explanation:

  • 2005 ലെ ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് 2007ൽ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത്.

  • സംസ്ഥാന മുഖ്യമന്ത്രിയാണ് ചെയർമാൻ

  • സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രിയാണ് വൈസ് ചെയർമാൻ


Related Questions:

In 2024, the Kerala government launched the "Climate Resilient Kerala Initiative" (CRKI), which aligns with the state's disaster risk reduction and sustainable development goals. Considering the administrative and planning framework of Kerala, which of the following features best describes this initiative?

1. It directly integrates climate adaptation strategies into Local Self-Government (LSG) level plans.

2. It is coordinated by the Kerala State Disaster Management Authority (KSDMA) and solely funded by the World Bank.

3. It emphasizes watershed-based development and nature-based solutions for disaster-prone areas.

4. It mandates the use of Climate Vulnerability Index in district-level planning.

Which of the above statements is correct?

Which of the following statements is/are correct about the Kerala State Disaster Management Authority?

  1. Kerala State Disaster Management Authority is a statutory body constituted under the Disaster Management Act, 2005.
  2. Kerala State Disaster Management Authority is a statutory non-autonomous body chaired by the Chief Minister of Kerala.
  3. The authority comprises ten members.
  4. The Chief Secretary is the Chief Executive Officer of the Kerala State Disaster Management Authority

    ശരിയായ പ്രസ്താവന ഏതെന്ന് കണ്ടെത്തുക

    1. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഒരു ഭരണഘടന സ്ഥാപനമാണ്
    2. സംസ്ഥാന മുഖ്യമന്ത്രിയാണ് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ
    3. സംസ്ഥാന ധനകാര്യ മന്ത്രി കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗമാണ്
    4. സംസ്ഥാന റവന്യൂ മന്ത്രി കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അംഗമാണ്

      കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്/ഏവ?

      1. 2005-ലെ ദേശീയ ദുരന്തനിവാരണ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി രൂപീകൃതമായത്
      2. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ചീഫ് സെക്രട്ടറി ആണ്
      3. സുരക്ഷിത കേരളം' എന്നത് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആപ്തവാക്യമാണ്.

        ദി ഡിസാസ്റ്റർ മാനേജ്മെൻ്റ് പോളിസി, കേരള, 2010 പ്രകാരം "ദുരന്തങ്ങൾ" എന്നതിന്റെ നിർവചനത്തിന് കീഴിൽ വരുന്ന അപകടങ്ങൾ ഏതാണ് ?

        1. ജല കാലാവസ്ഥാ ദുരന്തങ്ങൾ
        2. ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ട ദുരന്തങ്ങൾ
        3. ജൈവികമായി ബന്ധപ്പെട്ട ദുരന്തങ്ങൾ
        4. മനുഷ്യനിർമ്മിത ദുരന്തങ്ങൾ