Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ വനിതാ കമ്മിഷൻ്റെ ഇപ്പോഴത്തെ ചെയർ പേഴ്‌സൺ ആര്?

Aരേഖ ശർമ

Bഗിരിജ വ്യാസ്

Cപൂർണിമ അഡ്വാനി

Dവിജയ കിഷോർ രഹത്കർ

Answer:

D. വിജയ കിഷോർ രഹത്കർ

Read Explanation:

• രേഖാ ശർമ്മ വിരമിച്ചതിനെ തുടർന്ന് 2024 ഒക്ടോബറിലാണ് വിജയ കിഷോർ രഹത്കർ (Vijaya Kishore Rahatkar) ദേശീയ വനിതാ കമ്മീഷന്റെ ഒൻപതാമത് ചെയർപേഴ്‌സണായി ചുമതലയേറ്റത്.


Related Questions:

പശ്ചിമ ഘട്ടത്തെക്കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ?
1950 മാർച്ച് 15 ന് നിലവിൽ വന്ന ആസൂത്രണ കമ്മീഷന്റെ വൈസ് ചെയർമാൻ ആരായിരുന്നു ?
ഇന്ത്യയുടെ ജി എസ് ടി (GST) കൗൺസിലുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന ശരിയായ പ്രസ്താവന ഏത് ?
ഭരണഘടനയുടെ ആർട്ടിക്കിൾ 338 വ്യവസ്ഥ ചെയ്യുന്നത് എന്ത് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ?
ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര് ?