Challenger App

No.1 PSC Learning App

1M+ Downloads
നാഷണൽ ഗ്രീൻ ട്രൈബ്യുണലിന്‍റെ ഇപ്പോഴത്തെ ചെയർപേഴ്സൺ ആര് ?

Aലോകേശ്വർ സിങ് പാണ്ഡെ

Bആദർശ് കുമാർ ഗോയൽ

Cജെ. എൽ. ദത്ത്

Dമോണ്ടെക് സിംഗ് അലുവാലിയ

Answer:

B. ആദർശ് കുമാർ ഗോയൽ


Related Questions:

പ്ലാച്ചിമട സമരനായിക ആരായിരുന്നു ?
ഓസോൺ പാളി കണ്ടെത്തിയത് ആരാണ് ?
അമ്യതാദേവി ബിഷ്നോയ് അവാർഡ് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
2024 ഡിസംബറിൽ അന്തരിച്ച "വനത്തിൻ്റെ സർവ്വവിജ്ഞാനകോശം" എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്രകൃതി സംരക്ഷണ പ്രവർത്തക ?

"ഇന്ത്യൻ മാനുവൽ ഓഫ് പ്ലാൻ്റ് എക്കോളജി" എന്ന പുസ്തകത്തിന്റെ രചയിതാവ് ആരാണ് ?

i. റാംഡിയോ മിശ്ര

ii. ബിജീഷ് ബാലകൃഷ്ണൻ

iii. ആദർശ് കുമാർ ഗോയൽ